Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Positions

മൂ​ന്നു ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ​ട്ടി​ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ട്രേ​​​ഡ്‌​​​സ്മാ​​​ന്‍ (അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​ര്‍), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ട്രേ​​​ഡ്‌​​​സ്മാ​​​ന്‍ (ടൂ​​​ള്‍ ആ​​​ന്‍​ഡ് ഡൈ ​​​മേ​​​ക്കിം​​​ഗ്), മീ​​​റ്റ് പ്രോ​​​ഡ​​​ക്ട്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ഫി​​​നാ​​​ന്‍​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ല്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ (മി​​​ല്‍​മ) മാ​​​നേ​​​ജ​​​ര്‍ (ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ള്‍) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

കേ​​​ര​​​ള സം​​​സ്ഥാ​​​ന ജ​​​ല​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ല്‍ പെ​​​യി​​​ന്‍റ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് റാ​​​ങ്ക്‌​​​ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up